Friday, January 9, 2015

നമ്മുടെ മണ്ണ് - A PROJECT BY GLPS PERUMPALAM NORTH


 നമ്മുടെ മണ്ണ്

                                    2015 മണ്ണ് വർഷം
                           മണ്ണ് കണ്ണ് പോലെ കാക്കണം
  
                    പെരുമ്പളം ഗവ  നോർത്ത് എൽ പി  
                 സ്ക്കൂളിന്റെ തനത് പദ്ധതി നമ്മുടെ മണ്ണ്

പ്രവർത്തനങ്ങൾ

*2015 മണ്ണ് വര്ഷമായി ആചരിക്കുന്നതിന്റെ  പ്രാധാന്യം തിരിച്ചറിയൽ . പത്രവായന , പുസ്തകവായന , മണ്ണ് സംരക്ഷണ ക്ലാസ്

*മണ്ണ് കണ്ണ് പോലെ കാക്കണം

*ക്ലാസ്സിൽ ചർച്ചാപരിപാടി

*കുട്ടികൾ കുടുംബാംഗങ്ങളുമായി ആശയവിനിമയം  നടത്തുന്നു

*എന്റെ ഒരു പിടി മണ്ണ് നമ്മുടെ മണ്ണ് .
എല്ലാ കുട്ടികളും മാതാപിതാക്കളുടെ സഹായത്തോടെ അവരവരുടെ വീടുകളിൽനിന്ന് ഒരുപിടി  മണ്ണ് ശേഖരിക്കുന്നു .ഇലയിലാണ് മണ്ണ് ശേഖരിക്കേണ്ടത്

*മാതാപിതാക്കൾ വിദ്യാലയത്തിൽ കുട്ടികളോടോപ്പം മണ്ണുമായി എത്തുന്നു .മണ്ണ് എല്ലാം പ്രത്യേകം ശേഖരിക്കുന്നു .  

*വിശേഷാൽ മണ്ണ് അസ്സംബ്ലി .

*മണ്ണ് വിഷയമാക്കി 
   -പോസ്റ്റർ രചന 
   -മുദ്രവാക്യ നിർമ്മാണം 
   -കഥ , കവിത , പ്രസംഗം

*അമ്മമ്മാർ തയ്യാറാക്കിയ പ്രത്യേക "മണ്ണും ഞാനും" കവിത . 

*അസ്സംബ്ലിയിൽ  അമ്മമാരുടെ സൃഷ്ടികളുടെ അവതരണം





















No comments:

Post a Comment